ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ടൂറിസം ക്ലബ്ബ്

20:47, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('== ടൂറിസം ക്ലബ്ബ് == ടൂറിസം ക്ലബ്ബ് നമ്മുടെ സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബ് നമ്മുടെ സ്കൂളിൽ വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ടൂറിസം ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി സജീവമായി നടത്താൻ കഴിഞ്ഞിട്ടില്ല. മുൻ വർഷങ്ങളിൽ ടൂറിസം ക്ലബ്ബിൻെറ നേതൃത്വത്തിൽ എൽ.പി., യു.പി, എച്ച്.എസ് സെക്ഷനുകളിൽ പ്രെത്യേകം പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.