*ഓണം - ബക്രീദ് -

20:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('സ്ക്കൂളിന്റെ  ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്കൂളിന്റെ  ഓണം- ബ്രക്രീദ് ആഘോഷം വിജയകരമായി സമാപിച്ചു. നാടിന്റെ ഐക്യവും, ഒത്തൊരുമയും ,

മതമൈത്രിയും ,തനിമയും വിളിച്ചോതി നാടിന്റൊരു ഉത്സവമാക്കി തീർത്തതായിരുന്നു ആഘോഷപരിപാടികൾ .....നാട്ടിലെ കുട്ടികൾ മുതൽ മുതിർന്നവരും,  പൗരപ്രമുഖരും  സ്ക്കുളിന്റെഅഭിദയകാംഷികളും,  പങ്കെടുത്ത പരിപാടികൾക്ക് പി.ടി.എ - എം.പി.ടി.എ ഭാരവാവികളും,സ്ക്കൂളിലെ അധ്യാപകരും ,നാട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും നേതൃത്വം നൽകി.

      വിഭവസമൃതമായ  സദ്യ വിഭവങ്ങൾ ഏല്ലാവർക്കും ചിട്ടയൊത്ത രീതിയിൽ വിളമ്പി നൽകി . ഉറിയടി  , വടംവലി , കസേരകളി ,കുളങ്കര എന്നീ പരിപാടികളും നടത്തി.

കൂടുതൽ കാണാൻ :

"https://schoolwiki.in/index.php?title=*ഓണം_-_ബക്രീദ്_-&oldid=1506953" എന്ന താളിൽനിന്ന് ശേഖരിച്ചത്