എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. നൃത്തം, ഉപകാരണസംഗീതം , ചിത്രരചന, തയ്യൽ, തുടങ്ങിയവയിൽ പ്രത്യേകം പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ചുമതല ആർട്സ് ക്ലബ്ബിന്റേതാണ് .