അറബിക് ക്ലബ് / ഗവ എൽ പി എസ് പുതുപ്പള്ളി
വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന അറബിക് ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.അറബിക് അദ്ധ്യാപകനായ ശ്രീ .ഫിറോസ് സാറാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.അറബിക് ദിനാചരണങ്ങളും ,പോസ്റ്റർ നിർമാണവും ,മറ്റു തനതു പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്.