എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ / നൊസ്റ്റാൾജിയ

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ) ('നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂളിൽ നിന്ന് 16000 ൽ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂളിൽ നിന്ന് 16000 ൽ അധികം കുട്ടികൾ ഇതുവരെ പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരും പ്രശസ്തരുമുണ്ട്. പൂർവ്വ വിദ്യാർഥികളുടെ സ്നേഹവും സഹകരണവും ഈ വിദ്യാലയത്തിന് താങ്ങും തണലുമായി മാറുന്നു. പൂർവ്വ വിദ്യാർഥി സംഘടനയുടെ പ്രവർത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു.