ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഗണിത ക്ലബ്ബ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഗണിത ക്ലബ്ബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആര്യാട് ലൂഥറൻ സ്കൂളിലെ മികവോടെ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് മാത്സ് ക്ലബ്' എൽ പി ,യു .പി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് കണക്ക് രസകരമായും ആയാസരഹിതമായും ചെയ്യാനുള്ള മാർഗ്ഗങ്ങൾ ഈ വിഭാഗത്തിലെ അധ്യാപകർ സ്വീകരിച്ച് കുട്ടികൾക്ക് കൈമാറുന്നു.ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിപുലമായി ആഘോഷിക്കുന്നു .അതു പോലെ ഗണിത മേളകളിലും ഈ സ്കൂളിലെ കുട്ടികൾ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട്. എല്ലാ വിഭാഗങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടുന്ന പരിശീലനങ്ങൾ നല്ല രീതിയിൽ നൽകുകയും ചെയ്യുന്നു.