(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വിദ്യാലയം
വിദ്യാലയമുറ്റം....
പിന്നെയാ ക്ലാസ് റൂം പടിവാതിലും
ജീവിത ഓർമ്മയിൽ ഇതു നല്ല നിമിഷം....
വിദ്യാലയ ഓർമ്മകൾ...
സൗഹൃദ ബന്ധവും സൽസ്വഭാവവും
കിട്ടിയതെന്നുടെ വിദ്യാലയത്തിൽ നിന്നും ...
എന്റെ വിദ്യാലയത്തിൽ നിന്നും
തേൻ നുകർന്ന് വണ്ടായി ഞാൻ.....
ആ മധുരമൂറും തേൻ പകർന്നു തന്നു
എന്റെ ഗുരുക്കന്മാർ, എന്റെ ഗുരുക്കന്മാർ
എന്റെ വിദ്യാലയം എന്നും
നിറദീപമായി ജ്വലിക്കട്ടെ....
തലമുറകളുടെ തേജസ്സായി
എന്റെ വിദ്യാലയം..