കരിയാട് നമ്പ്യാർസ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

18:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14459 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാനൂർ മുൻസിപ്പൽ കൗൺസിലർ ശ്രീമതി മിനി , മാനേജർ എൻ സി ടി രാജഗോപാൽ , എച്ച എം എൻ എം ജ്യോതിലക്ഷ്മി , എൻ സി ആർ സുധാകരൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി പി ജാഫർ , എസ് ആർ ജി കൺവീനർ തൃപ്തി വിജയകുമാർ , ഒന്നാംക്‌ളാസ്സ് ടീച്ചർ മധുമതി എന്നിവർ നവാഗതരെ സ്വാഗതം ചെയ്തു.