പ്രമാണം:എസ്.കലേഷ്.jpg

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sherin Peter (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(638 × 883 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 156 കെ.ബി., മൈം തരം: image/jpeg)

മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ് . 1982-  ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു .  എസ്.  എ. എൽ.  പി. എസ്  വള്ളമല്ല , എൻ.എസ്.എസ്. ഹൈസ്കൂൾ  എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുവല്ല  മാർത്തോമാ കോളേജിൽനിന്ന്  ഗണിതശാസ്ത്രത്തിൽ ബിരുദവും എം . ജി .സർവ്വകലാശാല  സ്കൂൾ ഓഫ്  ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നിന്നും എം .സി .എ .യും കേരള ഡ്രസ്സ് സ പ്രസ് പ്രസ്സ് അക്കാദമിയിൽ നിന്നും അക്കാദമിയിൽ നിന്നും ജേർണലിസം  ഡിപ്ലോമയും നേടി . കേരള കൗമുദിയിൽ  ഒരു സബ് എഡിറ്ററായി  പ്രവർത്തിച്ചു  . ഇപ്പോൾ സമകാലിക  മലയാളം വാരിക  പത്രാധിപസമിതി അംഗം .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:45, 30 ജനുവരി 202218:45, 30 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം638 × 883 (156 കെ.ബി.)Sherin Peter (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:എസ്.കലേഷ്.jpg&oldid=1502989" എന്ന താളിൽനിന്ന് ശേഖരിച്ചത്