സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

പഠനാന്തരീക്ഷം താൽപര്യജനകമാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ആകർഷകമായ ക്ലാസ്മുറികൾ ഉണ്ട്

  •    എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി പഠന പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം.
  •    ശിശു സൗഹൃദ ക്ലാസ്മുറികൾ.
  • വെെദ്യുതീകരിച്ചതും അലങ്കരിച്ചതുമായ ക്ലാസ്മുറികൾ.

ലെെബ്രറി

  • കുട്ടികളിൽ വായനശീലം വളർത്തുന്നതിനും തുടർ പഠനങ്ങൾക്കും ലൈബ്രറി  ഓരോ ക്ലാസ് റൂമിലും ഉണ്ട്.
  • ഓരോ കുട്ടിക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുക്കാനും ഇരുന്ന് വായിക്കുവാനുമുള്ള സൗകര്യം ഉണ്ട്.