കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നാഷണൽ സർവ്വീസ് സ്കീം

17:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) ('ഭാരത സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന '''ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാരത സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ രണ്ട് യൂണിറ്റുകൾ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നുണ്ട്. സമൂഹത്തോടും സഹജീവികളോടുമുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. രണ്ട് യൂണിറ്റുകളും മാതൃകാപരമായ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് സമൂഹത്തിന്റെ നന്മയ്ക്കായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.