ജി.എച്ച്.എസ്.എസ്.മാതമംഗലം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (സർഗ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സർഗ: 21

കോവിഡ് കാല അതിജീവന സൃഷ്ടികളുടെ പ്രദർശനം സർഗ: 21 സംഘടിപ്പിച്ചു.23/12/21 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ പ്രദർശന പരിപാടി ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു.

ചിത്രങ്ങൾ, വിവിധ കരകൗശല ഉത്പന്നങ്ങൾ, പെയിൻ്റിങ്ങുകൾ എന്നിവ പ്രദർശിപ്പിച്ചു.പ്രവൃത്തി പരിചയ അധ്യാപിക രാജശ്രി നേതൃത്വം നല്കി.