സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊച്ചുറേഡിയോ
മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചക്ക് 1.00 pm മുതൽ 1.30 pm വരെ റേഡിയോ പരിപാടികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു .വിജ്ഞാനം ,വിനോദം ,ഇവക്ക് പ്രാധാന്യം നൽകി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു .കുട്ടികൾക്ക് ആസ്വാദനത്തിനും അവരുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും നേതൃത്വഗുണം വളർത്തുന്നതിനും ഇതുവഴി സാധിക്കുന്നു .