എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhs vannappuram (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി. ബിന്ദു എ. പി ടീച്ചറാണ് സയൻസ് ക്ലബ്ബിന്റെ കോർഡിനേറ്റർ. ഏകദേശം 50 ഓളം കുട്ടികൾ സയൻസ് ക്ലബ്ബിൽ അംഗങ്ങളാണ്. ശാസ്ത്രരംഗം മത്സരം സ്കൂളിൽ തലത്തിൽ മികച്ച പങ്കാളിതത്തോടെ നടത്തുകയുണ്ടായി. അതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രഗ്രന്ഥസ്വാദനത്തിൽ 8 ബി ക്ലാസ്സിലെ അശ്വതി സുഭാഷ് എന്ന കുട്ടി തയാറാക്കിയ Stephen Hawkings ന്റെ "A Brief History of Time" എന്ന ശാസ്ത്രപുസ്തകത്തിന്റെ ആസ്വാദനകുറിപ്പ് ജില്ലാത്തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. ബഹിരാകാശ വാരാചാരണത്തിന്റെ ഭാഗമായി ISRO നടത്തിയ വേൾഡ് സ്പേസ് വീക്ക്‌ മത്സരങ്ങളിൽ ഇരുപത്തിയഞ്ചോളം കുട്ടികൾ പങ്കെടുക്കുകയും സാക്ഷ്യപത്രങ്ങൾ കരസ്തമാക്കുകയും ചെയ്തു.