എ എം യു പി എസ് കുറ്റിത്തറമ്മൽ/സ്കൗട്ട്&ഗൈഡ്‌

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) (' === '''സ്കൗട്ട് ,ഗൈഡ്സ്, ബുൾബുൾ ,കബ് &ബണ്ണീസ്''' === 2004 ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ,ഗൈഡ്സ്, ബുൾബുൾ ,കബ് &ബണ്ണീസ്

2004 ജനുവരി മുതൽ സ്കൂളിൽ രാധ ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം സജിത്ത് കുമാർ മാഷിന്റെ നേതൃത്വത്തിൽ സ്കൗട്ട് യൂണിറ്റും ആരംഭിച്ചു.

2010 മുതൽ എൽ പി ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഒരു യൂണിറ്റ് ബുൾബുൾ ആരംഭിച്ചു. സ്കൂളിലെ പഠന പാഠ്യേതര കാര്യങ്ങളിൽ സ്കൗട്ട്സ്, ഗൈഡ്സ്, ബുൾബുൾ എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ വലിയ പങ്കു വഹിക്കുന്നു.

ഇവ മൂന്നും കൂടാതെ ഈ അധ്യയന വർഷത്തിൽ സ്കൂളിൽ എൽ പി വിഭാഗം ആൺകുട്ടികൾക്കുള്ള കബ്, എൽകെജി വിഭാഗം കുട്ടികൾക്കുള്ള ബണ്ണീസ് എന്നിവ ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർ പരിശീലനം നേടിയിരിക്കുന്നു.