സി.എ.എച്ച്.എസ്. പെരുവെമ്പ/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം ക്ലബ്ബിൽ കുട്ടികൾസജീവമായി പങ്കെടുക്കാറുണ്ട്.കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, ആസ്വാദനക്കുറിപ്പ്, ചിത്രരചന എന്നിവയിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്
ഇപ്പോൾ എല്ലാ കുട്ടികൾക്കും വിദ്യാരംഗത്തിൽ അംഗങ്ങളാകാം