എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ എടായ്‌ക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsedaikkal (സംവാദം | സംഭാവനകൾ) ('മലബാറിന്റെ വീരചരിതമുറങ്ങുന്ന വള്ളുവനാടിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലബാറിന്റെ വീരചരിതമുറങ്ങുന്ന വള്ളുവനാടിന്റെ ചരിത്ര ഭൂമിയായ പെരിന്തൽമണ്ണയിൽ നിന്നും 15 കിലോമീറ്റർ വടക്കു കിഴക്കു മാറി നിലകൊള്ളുന്ന ഒരു കൊച്ചു ഗ്രാമമാണ് എടായിക്കൽ ഗ്രാമം. മലകളാലും കുറ്റിക്കാടുകളാലും ചുറ്റപ്പെട്ടതാണീ വശ്യമനോഹര ഗ്രാമം.