ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoorhfhss (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര സംബന്ധമായ പരിപാടികൾ സ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര സംബന്ധമായ പരിപാടികൾ സ്കൂളിൽ വിജയകരമായി സംഘടിപ്പിച്ചുകൊണ്ടും ദിനാചരണങ്ങൾ ആഘോഷിച്ചും സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കാനും ചർച്ച,ബോധവൽക്കരണം ,ഫീൽഡ് വിസിറ്റ് മുതലായവ വഴി കുട്ടികൾക്ക് മികച്ച പഠനാനുഭവം നൽകാനും ഈ സംഘടന ശ്രദ്ധിക്കുന്നു .സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ .ഇഗ്‌നേഷ്യസ് കെ .എ .ഇതിനു നേതൃത്വം നൽകുന്നു