എൽ പി സ്കൂൾ നടക്കാവ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1, 2018-'19,2019 - 2020 വർഷങ്ങളിൽ 7എൽ എസ് എസ് സ്കോളർഷിപ്പുകൾ .
2, 2019-2020 വർഷം കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കിരീടം.
3, 2018 - 2019 ആലപ്പുഴ ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ - മോഡൽ - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
4, 2018 - 2019 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം -എ ൽ.പി വിഭാഗം രണ്ടാം സ്ഥാനം
.5, 2019 - 2020 ആലപ്പുഴ ജില്ല ശാസ്ത്ര മേളയിൽ - ശേഖരണം - എൽ.പി വിഭാഗം രണ്ടാം സ്ഥാനം
6,.അക്ഷരവൃക്ഷം മാഗസിനിൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെട്ടു.
7,അധ്യാപകലോകം ജില്ലാതല ക്വിസ് മത്സരം - എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
![](/images/thumb/6/63/36436-Kalolsavam2.jpg/300px-36436-Kalolsavam2.jpg)
![](/images/thumb/e/e9/36436-Kalolsavam1.jpg/300px-36436-Kalolsavam1.jpg)
![](/images/thumb/5/58/36436-post.jpg/306px-36436-post.jpg)
![](/images/thumb/f/f6/36436social.jpg/395px-36436social.jpg)