ഗവ.എൽ പി എസ് വിളക്കുമാടം /സയൻ‌സ് ക്ലബ്ബ്.

13:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31511-hm (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് സ്കൂളിൽ ഒരു സയൻസ് ക്ലബ് നല്ല രീതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

സ്കൂളിൽ ഒരു സയൻസ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്താനും അവരുടെ അന്വേഷണത്വര വർദ്ധിപ്പിക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾ സഹായകമാണ്. കുട്ടികൾ എല്ലാ വർഷവും ശാസ്ത്രമേളയും പ്രദർശനങ്ങളും നടത്തി വരുന്നു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര മേളകളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാൻ സാധിച്ചിട്ടുണ്ട്.