ജി.എച്ച്.എസ്. ചാലിയപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) (' == <big>ചരിത്രം</big> == വാഴക്കാട് പഞ്ചായത്തിലെ എടവണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

 വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ ഈ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.Board Hindu Elementary School എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
 11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ചാലിയപ്പുറം&oldid=149097" എന്ന താളിൽനിന്ന് ശേഖരിച്ചത്