ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ) ('കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി. 1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.