ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ജൂൺ മാസത്തിലാണ് സ്കൂളിൽ എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ആദ്യ ബാച്ചിലുള്ളത് . കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്നതാണ് മുഖ്യലക്ഷ്യം . കർശനമായ അച്ചടക്കം എസ് പി സി യുടെ മുഖമുദ്രയാണ് . വ്യക്തിത്വ വികസനത്തിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു