ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

11003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11003
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
അവസാനം തിരുത്തിയത്
30-01-202211003gmvhsskasaragod

ഡിജിറ്റൽ പൂക്കളം

 
പൂക്കളം
 
 
പൂക്കളം
പൂക്കളം
 

ഫലകം:ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ "ഏകദിന ക്യാമ്പ്"ജി എം വി എച്ച് എസ് എസ് കാസർകോട് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ "ഏകദിന ക്യാമ്പ്" സംഘടിപ്പിച്ചു കാസർഗോഡ് :ജി എം വി എച്  എസ് തളങ്കരയിൽ യിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി ശ്രീ. അലൻ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി സ്വർണ്ണ കുമാരി , കൈറ്റ് മാസ്റ്റർ ശ്രീ ജിൽജോ എൻ , കൈറ്റ് മിസ്ട്രസ് ശ്രീമതി ലബീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 24 കുട്ടികൾ പങ്കെടുത്തു. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച്  പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ഹിജാസ് അബൂബക്കർ, കുമാരി ജൗഹറ എന്നിവർ നന്ദി  പറഞ്ഞു