ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം /കബ്സ്
സാമൂഹിക സന്നദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്കായി കുട്ടികളെ ഒരുക്കുവാൻ രൂപീകരിച്ചതാണ് കബ്സ്. റിപബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ പ്രധാന ചടങ്ങുകളിലെ പരേഡുകളിൽ പങ്കെടുക്കുകയും നിരവധി തവണ സമ്മാനം കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.