പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
പരിശീലനം
മാതൃകാപേജ്
ഹെൽപ്ഡെസ്ക്ക്
ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
10:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
11003gmvhsskasaragod
(
സംവാദം
|
സംഭാവനകൾ
)
(
→ഡിജിറ്റൽ പൂക്കളം
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഡിജിറ്റൽ മാഗസിൻ 2019
-
ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
30-01-2022
11003gmvhsskasaragod
ഡിജിറ്റൽ പൂക്കളം
പൂക്കളം
പൂക്കളം
പൂക്കളം
*ജി എം വി എച്ച് എസ് എസ് കാസർകോട് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ "ഏകദിന ക്യാമ്പ്" സംഘടിപ്പിച്ചു കാസർഗോഡ് :ജി എം വി എച് എസ് തളങ്കരയിൽ യിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി ശ്രീ. അലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സ്വർണ്ണ കുമാരി , കൈറ്റ് മാസ്റ്റർ ശ്രീ ജിൽജോ എൻ , കൈറ്റ് മിസ്ട്രസ് ശ്രീമതി ലബീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 24 കുട്ടികൾ പങ്കെടുത്തു. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ഹിജാസ് അബൂബക്കർ, കുമാരി ജൗഹറ എന്നിവർ നന്ദി പറഞ്ഞു