ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44022 (സംവാദം | സംഭാവനകൾ) ('ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പസ്സിൽസ്, പാറ്റേൺസ് തുടങ്ങി പല പ്രവർത്തനങ്ങളും ചെയ്തു. ഓണക്കാലത്ത് കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം നിർച്ചിച്ചു. ചുറ്റളവും പരപ്പളവും എന്ന ആശയത്തിൽ കുട്ടികളെ കൊണ്ട് പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.