ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണൊലിപ്പ് തടയുകയും മത്സ്യങ്ങളുടെ പ്രചരണത്തിനു സഹായിക്കുകയും ചെയ്യുന്ന കണ്ടൽ വൃക്ഷങ്ങളെ പരിചയപ്പെടുത്തുകയും വേമ്പനാട്ടു കായലിനു കിഴക്കേ തീരത്തായി 101 കണ്ടൽ വിത്തുകൾ നടുകയും ചെയ്തു.

കുട്ടികൾ ബോധവാന്മാരാക്കുന്ന തോടൊപ്പം സമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു .തുണി സഞ്ചിനിർമ്മാണം,പേപ്പർ ബാഗ് നിർമ്മാണം തുടങ്ങിയവ നടത്തി