ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണൊലിപ്പ് തടയുകയും മത്സ്യങ്ങളുടെ പ്രചരണത്തിനു സഹായിക്കുകയും ചെയ്യുന്ന കണ്ടൽ വൃക്ഷങ്ങളെ പരിചയപ്പെടുത്തുകയും വേമ്പനാട്ടു കായലിനു കിഴക്കേ തീരത്തായി 101 കണ്ടൽ വിത്തുകൾ നടുകയും ചെയ്തു.