സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സൗകര്യങ്ങൾ

10:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ) ('* *: ലാപ്ടോപ്പുകൾ ഉൾപ്പടെ 18 ലാപ്ടോപ്പുകൾ ഉണ്ട്(...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ലാപ്ടോപ്പുകൾ ഉൾപ്പടെ 18 ലാപ്ടോപ്പുകൾ ഉണ്ട്( ഡെസ്ക്ടോപ്പ്+ലാപ്ടോപ്പ്). ഹൈസ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് ആവുകയും പ്രൊജക്ടറുകളുടെ സഹായത്തോടെ ക്ലാസ് മുറികൾ പഠനത്തിന് സജീവമാവുകയും ചെയ്തു. യുപി കമ്പ്യൂട്ടർ ലാബിൽ 13 ലാപ്ടോപ്പുകൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.വിദ്യാർത്ഥിനികളുടെ കരിയർ വികസനത്തിന് സെന്റ് തെരേസാസ് സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കൂന്നൂ.സ്കൂളിലെ വിവിധ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടറൂകൾ ഉപയോഗിക്കൂന്നൂ .
    കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം ശ്രമതീ ജിൻസി ജോസഫ്,ശ്രമതീ ജിലു മെറിൻ ഫിലിപ്പ് SITC ആയി ശ്രമതീ ജിലു മെറിൻ ഫിലിപ്പ് Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരൂടെ കർത്തവ്യം നിർവഹിക്കൂന്നൂ.സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.
    • സ്കൂൾ സൊസൈറ്റി
    കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.
    • സ്കൂൾ ഓഡിറ്റോറിയം''
    മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.
    • സയൻസ് ലാബ്
    കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന
    • ശുചിമുറി
    ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.