G.H.S. Irumbuzhi

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18017 (സംവാദം | സംഭാവനകൾ)

സ്ക്കൂളിന്റെ ചരിത്രം 1974 ല്‍ ഇരുമ്പുഴി അങ്ങാടിക്കടുത്തുള്ള ജി എം യു പി സ്ക്കൂളിന്റെ ഭാഗമായി ആരംഭിച്ചു. പിന്നീട് നാട്ടിലെ ചില പ്രശസ്ത വ്യക്തികള്‍ സംഭാവനയായി നല്‍കിയ കുന്നിന്‍ മുകളിലെ മൂന്നേക്കര്‍ വരുന്ന വിസ്തൃതമായ സ്ഥലത്ത് പുതിയ രണ്ടു നിലയുള്ള കെട്ടിടം പണി തീര്‍ത്ത് 1981 ല്‍ അവിടേക്ക് പ്രവര്‍ത്തനം മാറ്റി.

"https://schoolwiki.in/index.php?title=G.H.S._Irumbuzhi&oldid=148717" എന്ന താളിൽനിന്ന് ശേഖരിച്ചത്