ജി.എച്ച്.എസ്.എസ്. എടക്കര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48100 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്‌ പ്രവർത്തനങ്ങൾ 2021-22      ജൂൺ 5 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്‌ പ്രവർത്തനങ്ങൾ 2021-22

     ജൂൺ 5 നു ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  മാറുന്ന മനുഷ്യനും മാറ്റപ്പെടുന്ന പ്രകൃതിയും എന്ന വിഷയത്തിൽ  ഓൺലൈൻ മത്സരങ്ങൾ സങ്കടിപ്പിച്ചു. വിവിധ ഭാഷകളിൽ പല തരത്തിലുള്ള കലാസൃഷ്ടികൾ(കഥ, കവിത, ഉപന്യാസം, പ്രസംഗം,ഫോട്ടോഗ്രഫി മുതലായവ )കുട്ടികൾ തയ്യാറാക്കി. പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു ഓൺലൈൻ പ്രശ്നോത്തരി മത്സരം നടത്തുയുണ്ടായി. ഒക്ടോബർ ആദ്യ വാരം വന്യജീവി വരാഘോഷതിന്റെ ഭാഗമായി ചുറ്റുമുള്ള ഏതെങ്കി ലും ഒരു ജീവിയെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ മത്സരം, വംശംനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ ഉൾകൊള്ളിച്ച ചാർട്ട് നിർമ്മാണം എന്നിവ ആയിരുന്നു മത്സര ഇനങ്ങൾ.വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച, പ്രാവ് എന്നിവയെയൊക്കെ ഉൾകൊള്ളിച്ചു കുട്ടികൾ നിർമിച്ച വീഡിയോ മനോഹരം ആയിരുന്നു. ശിശുദിനത്തോട് അനുബന്ധിച്ചു ഒരു ഓൺലൈൻ പ്രശ്നോത്തരി മത്സരം ഗൂഗിൾ ഫോമിൽ നടത്തുകയുണ്ടായി.