വി എച്ച് എസ് എസ് ചത്തിയറ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vhsschathiyara (സംവാദം | സംഭാവനകൾ) ('ചത്തിയറ ഫുഡ്ബോൾ അക്കാഡമി എന്ന പേരിൽ വളരെ ആക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചത്തിയറ ഫുഡ്ബോൾ അക്കാഡമി എന്ന പേരിൽ വളരെ ആക്ടീവായി പ്രവർത്തിക്കുന്ന സ്പോർഡ്സ് ക്ലബ്ബാണ് സ്പോർട്സ് ക്ലബ്ബാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. ധാരാളം കുട്ടികൾക്ക് നാഷണൽ ലെവൽ വരെ എത്തിച്ചേരാൻ ഈ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഗ്രൗണ്ടും സ്കൂളിന് ഉണ്ട്. ഒപ്പം ഷട്ടിൽ കോർട്ടും. ൨൦൨൧ മുതൽ ൧൦ വയസിൽ താഴെയുള്ള പെണഅ‍കുട്ടികൾക്ക് സൗജന്യ ഫുഡ്ബോൾ പരിശീലനം നൽകി വരുന്നു.