പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
01:32, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14045 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂള് ഗ്രന്ഥശാല (പി. കെ. എം. എച്ച്. എസ്. എസ് കടവത്തൂര് )

സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും, നല്ല വായനയിലൂടെ മനസിലെ ഭാവനകൾ തൊട്ടുണർത്താനും, സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതാനും, ഉയർന്ന ബോധത്തിലൂടെ ഒരു മികച്ച മനുഷ്യൻ ആകാനും നമ്മുടെ നിർമ്മിച്ച അടിത്തറയാണ് ഗ്രന്ഥശാലകള്

കടവത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രന്ഥശാല കുട്ടികൾക്ക് പഠനത്തിനും കൂടാതെ സാഹിത്യ മേഖലയിലേക്കുള്ള ചിന്തകൾക്കും പ്രചോദനമാകുന്ന തരത്തിൽ വിനിയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്തതും മികച്ചതുമായ പുസ്തകങ്ങളാണ് നമ്മുടെ സ്കൂളിന്റെ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ.


2022 ജനുവരി യില് സ്കൂൾ ലൈബ്രറി നവീകരണം നടക്കുന്നു.