00:46, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പതാകകൾ കാർഡ് ബോർഡിൽ ക്ലേ മോഡൽ ചെയ്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി(2021). രണ്ട് ദിവസം കൊണ്ടാണ് വിവിധ രാജ്യങ്ങളിലെ പതാകകൾ ക്ലേമോഡൽ ചെയ്ത് ഒരുക്കിയത്. സിനി പി എസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്