Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
- കോറോണയുടെ പ്രാരംഭ ഘട്ടത്തിൽ സ്കൂളിന്റെ സമീപത്തുള്ള നെച്ചിമറ്റം കവലയിൽ കൈ കഴുകാൻ സോപ്പും വെള്ളവും ഏർപെടുത്തികൊണ്ട് കൊറോണ പ്രധിരോധ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചു .
- സ്കൂളിന്റെ സമീപ പ്രദേശത്തു ക്വാറന്റൈൻ നി ൽ കഴിഞ്ഞിരുന്ന നിർധനരായ കുടുംബങ്ങൾക്ക് മരുന്നും ഭക്ഷ്യകിറ്റും വീടുകളിൽ സൗജന്യമായി എത്തിച്ചുനൽകി
- കോറോണാ ബാധിതർക്ക് പൾസ് ഉം പനിയും പരിശോധിക്കുന്നതിനായി പൾസ് ഓക്സിമീറ്ററും തെർമൽ സ്കാനറും സജ്ജീകരിക്കുകയും ആവശ്യകാർക് വീടുകളിൽ എത്തിച്ചു സേവനം നൽകുകയും ചെയ്തു