സ്കൂൾ ഫോട്ടോകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ)
കരനെൽകൃഷി

ശാസ്ത്ര പാർക്ക്

ശാസ്ത്ര പാർക്ക്
ശാസ്ത്രലാബ്
ലാബ്

2018 - 2019 വർഷത്തിൽ SSK യിൽ നിന്നും ശാസ്ത്ര പാർക്കിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ഒരു വർക്ക് ഷോപ്പിലൂടെ ആവശ്യമായ ലാബ് സാമഗ്രികൾ തയ്യാറാക്കുകയും ചെയ്തു. SMC ലാബ് സാമഗ്രികൾ സജ്ജീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിത്തന്നു.

ഗണിതലാബ്
ഗണിതലാബ്

ഗണിതലാബ്

വളരെ വിപുലമായ ഒരു ഗണിതലാബ് സ്കൂളിലുണ്ട്. കുട്ടികൾക്ക് സ്വയം പ്രവർത്തനങ്ങൾ ചെയ്ത് ഗണിതത്തെ മധുരതരമാക്കുന്നതിനും ലളിതമായി അടിസ്ഥാന ക്രിയകൾ കുട്ടിയിൽ ഉറപ്പിക്കുന്നതിനും ഈ ലാബ് സഹായകരമാണ്.

"https://schoolwiki.in/index.php?title=സ്കൂൾ_ഫോട്ടോകൾ&oldid=1483355" എന്ന താളിൽനിന്ന് ശേഖരിച്ചത്