സ്കൂൾ ഫോട്ടോകൾ
ശാസ്ത്ര പാർക്ക്
2018 - 2019 വർഷത്തിൽ SSK യിൽ നിന്നും ശാസ്ത്ര പാർക്കിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ഒരു വർക്ക് ഷോപ്പിലൂടെ ആവശ്യമായ ലാബ് സാമഗ്രികൾ തയ്യാറാക്കുകയും ചെയ്തു. SMC ലാബ് സാമഗ്രികൾ സജ്ജീകരിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കിത്തന്നു.
ഗണിതലാബ്