വിപുലമായ കുടിവെള്ളസൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19855 (സംവാദം | സംഭാവനകൾ) ('വിപുലമായ കുടിവെള്ള സൗകര്യം♦️     വേനൽക്കാലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിപുലമായ കുടിവെള്ള സൗകര്യം♦️

    വേനൽക്കാലത്ത് പോലും വറ്റാത്ത കിണറാണ് സ്കൂളിൽ ഉള്ളത്. കൂടാതെ സോളാർ വഴി ശുദ്ധീകരിച്ച വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകുന്നത്. അതിനായിട്ടുള്ള ക്രമീകരണം  പ്രത്യേകം ഒരുക്കിയിട്ടുണ്ട് . പതിനഞ്ചിലധികം പൈപ്പുകളാണ് രണ്ടു സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ കുട്ടികൾക്ക് പാത്രം കഴുകുന്ന മറ്റും വെള്ളം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.