പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/ഗണിത ക്ലബ്ബ്

22:51, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31422 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ ഭാഗമായി വിവിധ ജ്യാമിതീയ രൂപങ്ങൾ നിർമിക്കുന്നതിൽ പരിശീലനം കൊടുക്കുന്നുണ്ട്. ശാസ്ത്ര പ്രതിഭകളുടെ അനുസ്മരണവും, ഗണിത ക്വിസുകളും, രസകരമായ കുസൃതി കണക്കുകളും ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ അധ്യാപകൻ സാം നേതൃത്വം നൽകുന്നു