സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31062 (സംവാദം | സംഭാവനകൾ) (സയന്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മിനിസ്ട്രി യുടെ കീഴിലുള്ള പെട്രോളിയം കൺസർവേഷൻ അസോസിയേഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥിനിയായ സ്വാതി പി രാജ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ശാസ്ത്രമേളകളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എന്നും നിറസാന്നിധ്യമായിരുന്നു  പ്രൊജക്റ്റ് വിഭാഗത്തിൽ കുമാരി എയിലിന്, മരിയ ഷിബു, കുമാരി സ്വാതി പി രാജ് എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. രാജ്യത്തിൻറെ കിതപ്പും രേഖപ്പെടുത്തുന്ന ശാസ്ത്രത്തിൻറെ കണ്ടുമുട്ടൽ ആയിരുന്നു പ്രൊഫസർ എബ്രഹാം ഐരാറ്റിപ്പടവിലിനോടൊപ്പം കുട്ടികൾ ചെലവഴിച്ചത് ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ ഉപജ്ഞാതാവായ ഡോക്ടർ എം എസ് സ്വാമിനാഥന്റെ സഹപ്രവർത്തകൻ, തിരുവനന്തപുരം റേഡിയോ നിലയം ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്ത അദ്ദേഹത്തിൻറെ അറിവുകളും അനുഭവങ്ങളും പുതിയ ഉയരങ്ങൾ താണ്ടാൻ കുട്ടികൾക്ക് ഉത്തേജനം ആയി. ജൂലൈ 21 ചാന്ദ്രദിനം റിസർച്ച് സ്കോളർ ജാസ്മിൻ ജോസഫ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി നൽകി