ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ

ഗണിത ക്ലബ്


ഗണിതക്ലബിന്റെ നേതൃത്വത്തിൽ ഗണിത ശിൽപശാല നടത്തി. പഞ്ചായത്ത് മെമ്പറാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ വീടുകളിൽ ഗണിതമൂല സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ വീടുകളിൽ എത്തി സെറ്റ് ചെയ്ത് കൊടുത്തു. മാന്ത്രിക ചതുരം, കണക്കിലെ കളികൾ, വിവിധ രൂപങ്ങളുടെ നിർമ്മാണം എന്നിവ ക്ലബിന്റെ ഭാഗമായി നടന്നു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം