ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വരദാനം


മരങ്ങൾ മുറിക്കും മനുഷ്യരേ ...
ഓർത്തിടേണം ഒരു കാര്യം ...
മരങ്ങൾ ഭൂമിതൻ വരദാനം ...
മഴ നൽകീടും കൂട്ടുകാർ ...
ഭൂമിയിൽ ഉഷ്ണം നിയന്ത്രിക്കും
കുളിരർമഴയായ് തണലേകും
പലവിധ ഉപകാരങ്ങൾ നൽകും
പ്രകൃതിയുടെ വരദാനം ...

 

ഗോപൻ സുനീഷ്
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത