പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31422 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രപ്രതിഭകളെ വളർത്തുന്നതിനായി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക്  ലഘുപരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ചർച്ചകൾ നടത്തുന്നതിനും വിവിധ തരത്തിലുള്ള ശേഖരങ്ങൾ അവസരങ്ങൾ ലഭിക്കുന്നു. കൂടാതെ ക്വിസ്സ് മത്സരങ്ങൾ നടത്തുന്നതിനും ശാസ്ത്രജ്ഞന്മാരുടെ അനുസ്മരണം നടത്തുന്നതിനും ക്ലബ്ബിന്റെ ചാർജുള്ള അദ്ധ്യാപിക രോഹിണി പ്രയത്നിക്കുന്നു