ഫയർ സ്റ്റേഷൻ;
പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് തേടിയുള്ള പഠനയാത്രയുടെ ഭാഗമായി ഫയർ സ്റ്റേഷൻ സന്ദർശിച്ചു . നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളെയാണ് കൊണ്ടുപോയത്. വളരെ രസകരമായിത്തന്നെ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ കൊടുത്തു. തീ അണക്കാൻ ഉപയോഗിക്കുന്ന വെള്ളം പമ്പ് ചെയ്യുന്നതെല്ലാം ഡെമോ കാണിച്ചു നൽകി. എല്ലാം തൊട്ടറിഞ്ഞ പരിചയപ്പെടാനുള്ള അവസരം നൽകുകയും ചെയ്തു.