ജി എൽ പി എസ് ആണ്ടൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsandoor (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്താനും പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്താനും പരിസ്ഥിതിയെക്കുറിച്ചറിയാനും സ്കൂളിൽ സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു ക്ലബ്ബിൻ്റെ നേത്യത്വത്തിൽ ക്വിസ് മത്സരം ,പ്രോജക്റ്റ്, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു