പഞ്ചായത്ത് യു.പി.എസ്.,മൈലക്കാട്/ മ്യൂസിക് ക്ലബ്ബ്
- മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി ഉപേക്ഷിക്കൂ ......പഠനവും ദേശസ്നേഹവും ലഹരിയാക്കൂ ....എന്ന മുദ്രാ വാക്യത്തോടെ ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു
- കരുണാലയത്തിലെ അശരണരായ അമ്മമാർക്കും വൃദ്ധ ജനങ്ങൾക്കുമായി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നു സംഘടിപ്പിച്ചു .
- സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമായി ഗുരു വന്ദനം എന്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്തു .