ജി.യു.പി എസ് ആനന്ദപുരം ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23353 (സംവാദം | സംഭാവനകൾ) ('2013ൽ സ്കൂൾ അതിൻറെ ശതാബ്ദി ആഘോഷിച്ചു.പൂർവ്വ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2013ൽ സ്കൂൾ അതിൻറെ ശതാബ്ദി ആഘോഷിച്ചു.പൂർവ്വ വിദ്യാർത്ഥിയായ ഫാദർ ഹർഷജൻ പഴയാറ്റിൽ സ്കൂളിനായി ഒരു ലൈബ്രറി ഒരുക്കിതന്നു.ആ വർഷം തന്നെ എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ബസ് സൌകര്യം ലഭിക്കുകയും ചെയ്തു.