ജി.എച്ച്.എസ്.എസ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
02:38, 27 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcghssnavaikulam (സംവാദം | സംഭാവനകൾ)

{{Infobox School| പേര്= ഗവ.എച്ച്.എസ്സ്,എസ്സ്.നാവായിക്കുളം | സ്ഥലപ്പേര്= നാവായിക്കുളം വിദ്യാഭ്യാസ ജില്ല= ആററിങ്ങല് | റവന്യൂ ജില്ല= തിരുവനന്തപുരം| സ്കൂള്‍ കോഡ്= 42034 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1910 | സ്കൂള്‍ വിലാസം= ഗവ.എച്ച്.എസ്സ്,എസ്സ്.നാവായിക്കുളം, നാവായിക്കുളം പി.ഒ.
തിരുവനന്തപുരം | പിന്‍ കോഡ്= 695 603 | സ്കൂള്‍ ഫോണ്‍= 0470 2692092 | സ്കൂള്‍ ഇമെയില്‍= navaikulamhs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http:/ | ഉപ ജില്ല= കിളിമാനൂര്‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |

നാവായിക്കുളം ത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവണ്‍മെന്‍റ്, എച്ച്.എസ്. നാവായിക്കുളം. 1910-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1ചരിത്രം 1910 ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു .1947ല്‍ മിഡില്സ്കൂളായി.1951ല്‍ ഹൈസ്കൂള്‍ ക്ളാസുകള്‍ ആരംഭിച്ചു .1954 SSLC യുടെ ആദ്യബാച്ച് പുറത്തുവന്നു. 1960 Lpവിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001ല്ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂള്‍ ശതാബ്ദിയായി ആഘോഷിക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍  2ITLab,Multi Medea Room,Science lab, Bore well,Classroom fan,Communicative

EnglishLab തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സ൪വശ്രി. ലക്ഷ്മിനാരായണര്,അയ്യര് ശന്കരനാരായണഅയ്യര്, ഹരിഹരസസുബ്രഹ്മണ്യ അയ്യര്.എം.പി.അപ്പന്,ജമാല് മുഹമ്മദ്, കുമാരപിള്ള, കെ.സി.ഫിലിപ്പ്,സി.കെ.ശ്രീവത്സന് കൊച്ചുനാരായണപിളള,ശ്രീമതിമാ൪ കെ.സുഭാഷിണിഅമ്മ, ഡോ.സ്വ൪ണ്ണമ്മ, ഇന്ദിരാഭായിഅമ്മ, ജെ..ശ്രീമതി..... സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 8
1983 - 87
1987 - 8
1989 - 90
1990 - 92
1992-01
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ബഹു. ജലവകുപ്പ് മന്ത്രി ശ്രീ എന്‍‍.കെ. പ്രേമചന്ദ്ര൯, എം.പി. ശ്രീ പീതാംബരകുറുപ്പ്, നാടകകൃത്ത് ശ്രീ എന്‍. കൃഷ്ണപിളള......

  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.