ഗവ.എച്ച് .എസ്.എസ്.പാട്യം
ഗവ.എച്ച് .എസ്.എസ്.പാട്യം | |
---|---|
വിലാസം | |
പാട്യം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | 14044 |
പാട്യം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.പാട്യം. 1966-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1966 ല്‍
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഐ ടി @ സ്കൂളിന്റെ ഐ.സി.ടി മോഡല്‍ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച് ക്ലാസ്സ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളായി. ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു
-
Caption1
-
Caption2
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ശ്രീ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ |
1929 - 41 | ശ്രീ |
1941 - 42 | ശ്രീ |
1942 - 51 | ശ്രീ |
1951 - 55 | ശ്രീ |
1980 - 90 | |
1991 - 92 | |
1992 - 94 | |
1994 - 94 | |
1995 - 97 | |
1998 - 2000 | |
2001 - 2003 | |
2003 - 2003 | |
2004-07 | |
2007 - 07 | വിനോദന്‍.വി.കെ |
2007- 08 | രവീന്ദ്രന്‍.കാഞ്ഞാന്‍ |
2008- 09 | ലക്ഷ്മണന്‍ നംബൂതിരിപ്പാട്.പി.ഐ |
2010-2013 | വിമല.വി.കെ |
2013-2015
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വല്‍സന്‍ .കൊല്ലേരി- പ്രശസ്ത ശില്പി.
- -
- -
- -
- -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.915728" lon="75.639496" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.787352, 75.594681 </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.